Who is Anish Nellickal?
Anish Nellickal, a renowned environmentalist, social activist, and founder of Nellickal Nursery in Ponnani, Malappuram district, was born in Veliyancode Schoolpadi, Ponnani taluk, Malappuram district, Kerala, India. Nellickal Nursery was established on December 1, 1999. Anish Nellickal currently resides in Eswaramangalam, Ponnani.
His wife, Rasitha Nellickal, serves as the treasurer of two nature clubs, Plant Village Charitable Society and Plant Aqua and Fish Conservation of India, and as the Marketing and Public Relations Manager of Nellickal Nursery.
They have two children: Anuraj Nellickal and Anush Nellickal.
With an emphasis on promoting greenery and environmental protection, the company offers a range of services, including fruit tree plantation design and implementation, butterfly gardens, tree rejuvenation, pruning, tree transplantation, Miyawaki forest creation, horticulture therapy, aromatic gardening, sensory gardening, landscaping, lawn installation, indoor gardening, medicinal plants, bonsai cultivation, vertical gardening, kokedama gardening, planting of birth star plants and zodiac trees, plant propagation, plant consultancy, and nursery management.
Anish Nellickal is active on social media, where he shares information related to environmental protection.
മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ നെല്ലിക്കൽ നഴ്സറിയുടെ സ്ഥാപകനും ഒരു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും, സാമൂഹ്യ പ്രവർത്തകനുമാണ് ‘’അനീഷ് നെല്ലിക്കൽ.’’ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾപ്പടിയിൽ ജനിച്ചു. 1999 ഡിസംബർ 1-നാണ് ‘’നെല്ലിക്കൽ നഴ്സറി’’ സ്ഥാപിതമായത്. അനീഷ് നെല്ലിക്കൽ നിലവിൽ പൊന്നാനി ഈശ്വരമംഗലം എന്ന സ്ഥലത്താണ് താമസിക്കുന്നത്.
‘’പ്ലാൻ്റ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റിയുടെയും പ്ലാൻ്റ് അക്വാ ആന്റ് ഫിഷ് കൺസർവേഷൻ ഓഫ് ഇന്ത്യ’’ഈ രണ്ട് നേച്ചർ ക്ലബുകളുടെയും ട്രഷററും, നെല്ലിക്കൽ നഴ്സറിയുടെ ‘’മാർക്കറ്റിങ്ങ് ആന്റ് പബ്ലിക് റിലേഷൻസ് മാനേജർ’’ ആയ രസിത നെല്ലിക്കൽ ആണ് ഭാര്യ.
മക്കൾ അനുരാജ് നെല്ലിക്കൽ, അനുഷ് നെല്ലിക്കൽ.
പച്ചപ്പിന്റെ പ്രചാരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകി കൊണ്ട് ഫല വൃക്ഷ തോട്ടങ്ങൾ രൂപകൽപ്പനയും നടപ്പാക്കലും, ശലഭോദ്യാനങ്ങൾ സൃഷ്ടിക്കൽ, മരങ്ങൾ പുനരുജ്ജീവിപ്പിക്കൽ, പ്രൂണിങ്ങ്, മരങ്ങൾ മാറ്റിസ്ഥാപിക്കൽ, മിയാവാക്കി വനങ്ങൾ സൃഷ്ടിക്കൽ, ഹോർട്ടികൾച്ചർ തെറാപ്പി, അറോമാറ്റിക് ഗാർഡനിംഗ്, സെൻസറി ഗാർഡനിംഗ്, ലാൻഡ്‌സ്‌കേപ്പിങ്ങ്, ലോൺ ഗ്രാസ് സെറ്റിങ്ങ്, ഇൻഡോർ ഗാർഡനിങ്ങ്, ഔഷധ സസ്യങ്ങൾ, ബോൺസായി ആർട്ട്, വെർട്ടിക്കൽ ഗാർഡനിങ്ങ്, കോകെഡാമ ഗാർഡനിങ്ങ്, ജന്മനക്ഷത്ര സസ്യങ്ങൾ നടൽ, രാശി വൃക്ഷങ്ങൾ നടൽ, സസ്യപ്രചാരണം, പ്ലാന്റ് കൺസൾട്ടൻസി, നഴ്സറി മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ നൽകി വരുന്നു.
അനീഷ് നെല്ലിക്കൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി കൊണ്ട് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്ക് വെക്കുന്നു.