The Best Tourist Boat Services in Karma Road Ponnani Malappuram Kerala India
“Nilayora Patha Ponnani” or “Karma Road Ponnani” is a 5.8 km long road that starts from the Ponnani Chamravattom pier and extends to the Fishing Harbor area, including the “Nila Tourism Bridge,” in the Ponnani Municipality of Malappuram district. This long road on the banks of the Bharathapuzha River is a great boost for the district’s tourism sector. Many people visit this road to enjoy the riverside views during holidays and festivals. Since boat services are available on the riverside, a significant number of tourists come from outside the district. A boat service centre is located very close to the “Nila Tourism Bridge.”
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ പരിധിയിൽ പൊന്നാനി ചമ്രവട്ടം കടവിൽ നിന്ന് തുടങ്ങി ‘’നിള ടൂറിസം പാലം’’ഉൾപ്പെടെ ഫിഷിങ്ങ് ഹാർബർ പ്രദേശം വരെ നീണ്ടു കിടക്കുന്ന 5.8 കിലോ മീറ്റർ നീളമുള്ള പാതയാണ് ‘’നിളയോര പാത പൊന്നാനി’’ അഥവാ ‘’കർമ റോഡ് പൊന്നാനി.’’ ജില്ലയുടെ ടൂറിസം മേഖലയ്ക്കു തന്നെ വലിയ ഉണർവ് ഏറി വരുന്നതാണ് ഭാരതപ്പുഴയുടെ തീരത്തുള്ള ഇത്രയും നീളം കൂടിയ പാതയിൽ അവധി ദിനങ്ങളിലും, ആഘോഷ നാളുകളിലും ഈ റോഡിലേക്ക് പുഴയോര കാഴ്ച്ചകൾ കാണാനെത്തുന്നവർ ഏറെയാണ്. പുഴയോരത്ത് ബോട്ട് സർവീസുകൾ ഉള്ളതിനാൽ ജില്ലക്ക് വെളിയിൽ നിന്ന് വരുന്നവരുടെ എണ്ണവും നിരവധിയാണ്. ‘’നിള ടൂറിസം പാലം’’(Nila Tourism Bridge) — ത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ബോട്ട് സർവീസ് കേന്ദ്രം.
Press enter or click to view image in full size
Press enter or click to view image in full size
Press enter or click to view image in full size
Lamarina Tourist Boat Services
Press enter or click to view image in full size
Press enter or click to view image in full size
Press enter or click to view image in full size
Lamarina Tourist Boat Services Karma Road Ponnani
Press enter or click to view image in full size
Press enter or click to view image in full size
Lamarina Tourist Boat Services Near Nila Tourism Bridge Ponnani
Anish Nellickal® is an Environmentalist, Blogger, Wikipedian, and Nurseryman Nellickal nursery® plant nursery Founder in Ponnani Malappuram Kerala India.