Anish Nellickal® Trademark Registration in Malappuram Kerala India
Anish Nellickal® is an Environmentalist, Blogger, Wikipedian, and Nurseryman Nellickal nursery® Plant Nursery Founder. Nellickal Nursery® is an agriculture best plant nursery enterprise established in 1999 on December 01 on the steps of Veliyancode Schoolpadi in Ponnani Taluk, Malappuram District Kerala India.
Plant nursery owner Environmentalist Anish Nellickal® provides the No:1 service. Fruit Garden setting, Butterfly Gardening, Rejuvenation therapy in trees, Pruning, Tree Transplantation, Bonsai Making, Bonsai Training, Vertical Gardening, Kokedama Gardening, Medicinal Gardening, Birth Star plant setting, Zodiac tree set, Miyawaki forest, Man-made Forest setting, Plant propagation training, Landscaping Gardening, Indoor Gardening, Agriculture consultancy, top Plant nursery set, Nursery management, service in all over Kerala and some another state. Nellickal nursery® top plant nursery Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod on services provided. Two nature clubs are operating on this nursery campus. “Plant Village Charitable Society” (Reg.No: MPM/CA/765/2017), “Plant Aqua and Fish Conservation of India” (Reg.No: MPM/CA/416/2016).
Trademark Details
This Brand Name ANISH NELLICKAL is applied by Anish Kumar.
Trademark ANISH NELLICKAL Application No:4950406 Filing Date: 19–04 2021.
User Detail Proposed to be used Certificate Number: 2838814 Valid Until 19–04–2031.
In Class 44 Under No. 4950406 as of the date 19 April 2021 in respect of
Plant Nursery Services, Agriculture, Horticulture and Forestry Services, Gardening, Landscape Gardening.
ANISH NELLICKAL
Business Name: Anish Kumar
Business Type: Proprietor
Business Sector: Service
ട്രേഡ് മാർക്ക് രജിസ്ട്രേഷൻ / വ്യാപാരമുദ്രയുടെ രജിസ്ട്രേഷൻ (Trademark Registration in India)
ഉല്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പേരുകൾക്ക് സംരക്ഷണം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1940 ലാണ് ഇന്ത്യയിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നിലവിൽ വന്നത്.
ഒരു സ്രോതസ്സിൽ നിന്നുള്ള ഉല്പന്നങ്ങളൊ, സേവനങ്ങളൊ മറ്റൊരാളിൽ നിന്ന് വേർത്തിരിച്ച് കാണാനായി ഉപയോഗിക്കുന്ന തിരിച്ചറിയാവുന്ന ചിഹ്നങ്ങൾ , രൂപ കല്പന, ആശയ പ്രകാശനം എന്നിവയൊക്കെയാണ് ട്രേഡ് മാർക്ക് (Trademark).
സേവനങ്ങളെ തിരിച്ചറിയുവാനുപയോഗിക്കുന്ന ട്രേഡ്മാർക്കുകൾ പൊതുവെ “സർവീസ് മാർക്കുകൾ” എന്നറിയപ്പെടുന്നു. ട്രേഡ് മാർക്കിൻ്റെ ഉടമസ്ഥാവകാശം വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ആവാം. ഒരു ഉല്പന്നത്തിൻ്റെ മേലോ ഉല്പന്നത്തിൻ്റെ പക്കേജിലോ, ലേബലിലോ, വൗച്ചറിലോ ട്രേഡ് മാർക്ക് പ്രദർശിപ്പിക്കാം. കോർപ്പറേറ്റ് അസ്തിത്വം സൂചിപ്പിക്കാൻ ട്രേഡ് മാർക്കുകൾ കോർപ്പറേറ്റ് സമുച്ചയങ്ങൾക്ക് മേലും പ്രദർപ്പിക്കുന്നു. എല്ലാ ബ്രാൻഡുകളും ചിഹ്നങ്ങളും ട്രേഡ് മാർക്കല്ല. രജിസ്റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളും മാത്രമേ ട്രേഡ് മാർക്കായി തീരുകയുള്ളു.
കാണാനും തൊടുവാനും കഴിയാത്ത ഒരു ഭൗതിക സ്വത്താണ് (Intellectual property) ട്രേഡ് മാർക്ക്.
നമ്മുടെ ഗുഡ് വില്ലിനെ പ്രൊക്ടറ്റ് ചെയ്യുവാനും മറ്റൊരാൾ ബ്രാൻഡ് നാമം ഉപയോഗിക്കുന്നത് തടയുവാനും, അല്ലെങ്കിൽ ബ്രാൻഡ് ലോഗോ ഉപയോഗിക്കുന്നത് തടയുവാനും സാധിക്കുന്ന ഒരു സംവിധാനമാണിത്. ട്രേഡ് മാർക്ക് എടുത്താൽ 10 വർഷത്തോളമാണ് കാലാവധി. കാലാവധി കഴിഞ്ഞാൽ റിന്യൂവൽ ചെയ്ത് വീണ്ടും നമ്മുടെ അസറ്റാക്കി മാറ്റാവുന്നതാണ്. ട്രേഡ്മാർക്ക് രജിസ്ട്രേഷൻ വാലിഡിറ്റിയുള്ള കാലത്ത് ബ്രാൻഡ് നെയിം അല്ലെങ്കിൽ ലോഗോ മറ്റൊരു വ്യക്തി ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുക്ക് അയാൾക്കെതിരെ അല്ലെങ്കിൽ ആ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാവുന്നതാണ്.
ട്രേഡ് മാർക്കിന് അപേക്ഷ കൊടുത്ത് കഴിഞ്ഞാൽ നമ്മുക്ക് ഒരു വർഷക്കാലത്തോളം TM എന്ന സിംബൽ നമ്മുടെ ലോഗോയുടെ മുകളിൽ ഉപയോഗിക്കാവുന്നതാണ്. ഒരു വർഷം കഴിഞ്ഞാൽ നമുക്ക് ഒബ്ജക്ഷനും മറ്റ് കാര്യങ്ങളും ഒന്നും ഇല്ലെങ്കിൽ നമ്മുടെ ബ്രാൻഡ് നെയിം രജിസ്ട്രേഡായി ലഭിക്കുന്നതാണ്. രജിസ്ട്രേഷൻ ലഭിച്ച് കഴിഞ്ഞാൽ നമ്മുടെ ബ്രാൻഡ് നെയിമിൻ്റെ കൂടെ സർക്കിളിനുള്ളിലായി ® എന്ന സിംബൽ ഉപയോഗിക്കാവുന്നതാണ്.
ഒരു വ്യക്തിയുടെ പേരിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ ചെയ്യാൻ വേണ്ട ഡോക്യുമെൻ്റ്സ്:
വ്യാല്യൂഡ് മൊബൈൽ നമ്പർ, മെയിൽ ID, ആധാർ, പാൻ കാർഡ്, ഉദ്ദേശിക്കുന്ന ട്രേഡ് നാമം , ലോഗോ കൂടാതെ ക്ലാസ്സ്.
ഒരു കമ്പനി ട്രേഡ് മാർക്ക് ചെയ്യാൻ വേണ്ട ഡോക്യുമെൻ്റ്സ്.
- Copy of passport / any ID
2. Business Activity and Details
3. Valid mobile number and E-mail ID.
4. Word Mark / Logo Mark
ഇവ കൂടാതെ നെല്ലിക്കൽ നഴ്സറി(Nellickal Nursery®)യുടെ വേഡ് മാർക്ക് & ഡിവൈസ് മാർക്ക് / ലോഗോ (Word Mark and Device Mark) ജോലികൾ ചെയ്ത് തന്ന സ്ഥാപനം.
Bizpole Business Solution
Private Limited
Cochin Ernakulam
Kerala India
— — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — — —
Contact: Anish Nellickal®: 9946709899
Anish nellickal Google Seaech Link
Anish nellickal Wikipedia User Link
Anish nellickal India Biodiversity Portal Link
Anish nellickal iNaturalist Link
Anish nellickal Google Business Profile Link
Anish nellickal Facebook Profile Link
അനീഷ് നെല്ലിക്കൽ Facebook Page Link
Anish nellickal Wikipedia commons User Link
Anish nellickal The International palm Society Link
Anish nellickal Instagram Link
Anish nellickal Pinterest Link
Anish nellickal Butterflies of India